2010, നവംബർ 3, ബുധനാഴ്‌ച

ദീ പാ വ ലി / d e e p a v a l i
9 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ചിത്രങ്ങളെടുത്തത് ഞാനാണെങ്കിലും, ദീപങ്ങള്‍ കൊളുത്തിയതും, അതിനെ വൃത്താകൃതിയില്‍ ചിട്ടയോടെ വച്ചതും ഡീന - എന്റെ ജീവിത പങ്കാളി

MisriyanisaR പറഞ്ഞു...

ചിത്രങ്ങളെടുത്തത് ഞാനാണെങ്കിലും, ദീപങ്ങള്‍ കൊളുത്തിയതും, അതിനെ വൃത്താകൃതിയില്‍ ചിട്ടയോടെ വച്ചതും ഡീന - എന്റെ ജീവിതപങ്കാളി ............രണ്ടും തെറ്റില്ല.

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്.

ദീപാവലി ആശംസകള്‍, രണ്ടു പേര്‍ക്കും.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

നാലെണ്ണം എന്തിനായിരുന്നു.

Jayan പറഞ്ഞു...

കലക്കി മൊഹന്ജീ...
വിളക്ക് ആര് വെച്ചു എന്നതിലല്ല കാര്യം അത് ഇത്തരത്തില്‍ ഒരു ഫ്രൈമില്‍ എടുക്കുക എന്നതാണ് പ്രാധാന്യം...
ഇന്നാലും ഇങ്ങിനെ പറഞ്ഞത് ഡീന-ജി അറിയേണ്ട കേട്ടോ!!

ജയന്‍

ഭൂതത്താന്‍ പറഞ്ഞു...

കണ്ണ് നിറഞ്ഞു നില്‍ക്കുന്ന ചിത്രം ഒപ്പം മനസ്സും

Typist | എഴുത്തുകാരി പറഞ്ഞു...

ജീവിതത്തിലും പ്രകാ‍ശം നിറയട്ടെ.

Renjith പറഞ്ഞു...

ദീപാവലി ആശംസകൾ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മിസ്‌രിയാ നിസാര്‍,
ശ്രീ,
സുധീര്‍,
ജയന്‍,
ഭൂതത്താന്‍,
ടൈപിസ്റ്റ്,
രെണ്‍ജിത്,
അഭിപ്രായങ്ങള്‍ക്കു നന്ദി.