2015, മാർച്ച് 23, തിങ്കളാഴ്‌ച

അന്ധത | The Blindness


5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ക്യാപ്ഷന്‍ ഉദ്ദേശം മനസ്സിലായില്ല

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത്. നന്ദി.
കണ്ണിന്റെ സ്ഥാനത്തെന്ന പോലെ തോന്നിപ്പിക്കുന്ന ഇരുണ്ടു പൊള്ളയായ രണ്ടു കുഴികള്‍ കണ്ടപ്പോള്‍ - പെട്ടെന്ന് അന്ധത എന്ന തലക്കെട്ട് ഓര്‍മ്മയില്‍ വന്നു. യോജിക്കുമോ എന്നറിയില്ല.

ചെറുത്* പറഞ്ഞു...

ഇല്ലില്യ, വിശദീകരിച്ചിട്ടും യോജിക്കുന്നില്യ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

യോജിക്കുന്ന ഒരു തലക്കെട്ട് നിര്‍ദ്ദേശിക്കുവാന്‍ സ്വാഗതം

മുബാറക്ക് വാഴക്കാട് പറഞ്ഞു...

ഫോട്ടോകളൊക്കെ ഒത്തിരി സംസാരിക്കുന്നുണ്ട്.....