2013, മാർച്ച് 25, തിങ്കളാഴ്‌ച

തനിയെ ഒരു മരം | Lonely tree



മൂന്നാറില്‍ നിന്നും പകര്‍ത്തിയ ഒരു ദൃശ്യം.

7 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഒരു മരം കാടാവുകയില്ലെങ്കിലും ഫോട്ടോയ്ക്കെന്തൊരു ഭംഗി

സൗഗന്ധികം പറഞ്ഞു...

അപാരതയിലേക്ക് കണ്ണും നട്ടൊരൊറ്റമരം..!!

നല്ല ചിത്രം

ശുഭാശംസകൾ....

Pradeep Kumar പറഞ്ഞു...

നല്ലൊരു ഫോട്ടോ ബ്ലോഗുകൂടി പരിചയപ്പെടാനായി..... ആശംസകൾ....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത്,
സൌഗന്ധികം,
പ്രദീപ് കുമാര്‍ -

വളരെ നന്ദി, സന്ദര്‍ശനത്തിനും, കമന്റുകള്‍ക്കും

Kerala Mulsim Matrimony പറഞ്ഞു...

ശാന്തന്മെങ്കിലും ഗംഭീരം ..കൊള്ളാം നല്ല ഫോട്ടോ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

Kerala Mulsim Matrimony

അഭിപ്രായത്തിനു വളരെ നന്ദി

Unknown പറഞ്ഞു...

Calm..
Nice One
Best wishes