2010, ജൂലൈ 6, ചൊവ്വാഴ്ച

RED AND GREEN




Posted by Picasa

15 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഫോട്ടോ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ്

Ajith Nair പറഞ്ഞു...

very good lighting.....keep on clicking Mohanji.....

എം.കെ.നംബിയാര്‍(mk nambiear) പറഞ്ഞു...

very nice mohanjee..keep it up
regards
mknambiear

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത് - നന്ദി. സൂര്യന്റെ കൃപയാണ് ലൈറ്റിംഗിനു കാരണം.

നമ്പ്യാര്‍ജി - ബ്ലോഗു സന്ദര്‍ശിച്ചതിനും, കമന്റിനും നന്ദി.

saju john പറഞ്ഞു...

മോഹനേട്ടാ...

അജിത്തിനെപ്പോലുള്ളവര്‍ അതിന്റെ ലൈറ്റിംഗിനെ പറ്റി നല്ലതുപറയുമ്പോള്‍ ഈ കൂതറ പിന്നെ എന്തുപറയാന്‍.

എന്തായാലും മോഹനേട്ടന്‍ “വെജി” ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം.

ഇനിയും നല്ല മസാല കൂടി ചേര്‍ത്ത വെജികള്‍ പ്രതീക്ഷിക്കുന്നു.

Naushu പറഞ്ഞു...

കൊള്ളാം... നന്നായിട്ടുണ്ട്...

nandakumar പറഞ്ഞു...

മോഹനേട്ടന്‍
വളരെ നന്നായിട്ടുണ്ട്. ഒരു എക്സ്ട്രീം ടൈറ്റ് ക്ലോസപ്പ് കൂടി ആകാമായിരുന്നു

Faisal Alimuth പറഞ്ഞു...

nice photos..

സിനു കക്കട്ടിൽ പറഞ്ഞു...

നന്നായിട്ടുണ്ട് മോഹനേട്ടാ..ആവനാഴിയിൽ ഇങ്ങനെയും ഒരമ്പുണ്ടായിരുന്നൊ?

അലി പറഞ്ഞു...

നല്ല ചിത്രങ്ങൾ!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നട്സേ - നോണ്‍ വെജിന്റെ കൂടെ കഴിക്കാനുള്ള സാലഡിനുള്ള വസ്തുക്കളായിരുന്നു ഫോട്ടോ ആയി മാറിയത്. മസാല വെജികള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം.

നൌഷു - സന്ദര്‍ശനത്തിനും കമന്റിനും നന്ദി

നന്ദു - എക്സ്ട്രീം ക്ലോസപ്പ് എടുത്തെങ്കിലും പ്രതീക്ഷിച്ചത്ര നന്നാകാതിരുന്നതിലാല്‍ പോസ്റ്റില്‍ ചേര്‍ത്തില്ല.

ഫൈസല്‍ - നന്ദി, ഇതു വഴി വന്നതിനും, കമന്റിനും.

സിനു - ആവനാഴിയില്‍ അമ്പുകളിനിയും ബാക്കി. പതുക്കെപ്പതുക്കെ പുറത്തെടുക്കാം.

അലി - കമന്റിനും, സന്ദര്‍ശനത്തിനും നന്ദി.

Prasanth Iranikulam പറഞ്ഞു...

Nice.
I like your idea for the background. :-)

sUnIL പറഞ്ഞു...

like it, simple & nice! like the lighting too!

വീകെ പറഞ്ഞു...

നന്നായിരിക്കുന്നു മോഹനേട്ടാ....
നല്ല നല്ല പച്ചക്കറികൾ പോരട്ടേ....

ആശംസകൾ....

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

രണ്ടാമത്തെ ചിത്രം വളരെ ഇഷ്ടമായി..
നല്ല ലൈറ്റിംഗ്, ബാക്ഗ്രൌണ്ടും നന്നായി..