welcome to my photo world
ഫോട്ടോ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ്
very good lighting.....keep on clicking Mohanji.....
very nice mohanjee..keep it upregardsmknambiear
അജിത് - നന്ദി. സൂര്യന്റെ കൃപയാണ് ലൈറ്റിംഗിനു കാരണം. നമ്പ്യാര്‍ജി - ബ്ലോഗു സന്ദര്‍ശിച്ചതിനും, കമന്റിനും നന്ദി.
മോഹനേട്ടാ...അജിത്തിനെപ്പോലുള്ളവര് അതിന്റെ ലൈറ്റിംഗിനെ പറ്റി നല്ലതുപറയുമ്പോള്‍ ഈ കൂതറ പിന്നെ എന്തുപറയാന്‍. എന്തായാലും മോഹനേട്ടന് “വെജി” ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും നല്ല മസാല കൂടി ചേര്‍ത്ത വെജികള്‍ പ്രതീക്ഷിക്കുന്നു.
കൊള്ളാം... നന്നായിട്ടുണ്ട്...
മോഹനേട്ടന്വളരെ നന്നായിട്ടുണ്ട്. ഒരു എക്സ്ട്രീം ടൈറ്റ് ക്ലോസപ്പ് കൂടി ആകാമായിരുന്നു
nice photos..
നന്നായിട്ടുണ്ട് മോഹനേട്ടാ..ആവനാഴിയിൽ ഇങ്ങനെയും ഒരമ്പുണ്ടായിരുന്നൊ?
നല്ല ചിത്രങ്ങൾ!
നട്സേ - നോണ്‍ വെജിന്റെ കൂടെ കഴിക്കാനുള്ള സാലഡിനുള്ള വസ്തുക്കളായിരുന്നു ഫോട്ടോ ആയി മാറിയത്. മസാല വെജികള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം.നൌഷു - സന്ദര്‍ശനത്തിനും കമന്റിനും നന്ദിനന്ദു - എക്സ്ട്രീം ക്ലോസപ്പ് എടുത്തെങ്കിലും പ്രതീക്ഷിച്ചത്ര നന്നാകാതിരുന്നതിലാല് പോസ്റ്റില്‍ ചേര്‍ത്തില്ല. ഫൈസല്‍ - നന്ദി, ഇതു വഴി വന്നതിനും, കമന്റിനും. സിനു - ആവനാഴിയില്‍ അമ്പുകളിനിയും ബാക്കി. പതുക്കെപ്പതുക്കെ പുറത്തെടുക്കാം. അലി - കമന്റിനും, സന്ദര്‍ശനത്തിനും നന്ദി.
Nice.I like your idea for the background. :-)
like it, simple & nice! like the lighting too!
നന്നായിരിക്കുന്നു മോഹനേട്ടാ....നല്ല നല്ല പച്ചക്കറികൾ പോരട്ടേ....ആശംസകൾ....
രണ്ടാമത്തെ ചിത്രം വളരെ ഇഷ്ടമായി..നല്ല ലൈറ്റിംഗ്, ബാക്ഗ്രൌണ്ടും നന്നായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
15 അഭിപ്രായങ്ങൾ:
ഫോട്ടോ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ്
very good lighting.....keep on clicking Mohanji.....
very nice mohanjee..keep it up
regards
mknambiear
അജിത് - നന്ദി. സൂര്യന്റെ കൃപയാണ് ലൈറ്റിംഗിനു കാരണം.
നമ്പ്യാര്‍ജി - ബ്ലോഗു സന്ദര്‍ശിച്ചതിനും, കമന്റിനും നന്ദി.
മോഹനേട്ടാ...
അജിത്തിനെപ്പോലുള്ളവര് അതിന്റെ ലൈറ്റിംഗിനെ പറ്റി നല്ലതുപറയുമ്പോള്‍ ഈ കൂതറ പിന്നെ എന്തുപറയാന്‍.
എന്തായാലും മോഹനേട്ടന് “വെജി” ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം.
ഇനിയും നല്ല മസാല കൂടി ചേര്‍ത്ത വെജികള്‍ പ്രതീക്ഷിക്കുന്നു.
കൊള്ളാം... നന്നായിട്ടുണ്ട്...
മോഹനേട്ടന്
വളരെ നന്നായിട്ടുണ്ട്. ഒരു എക്സ്ട്രീം ടൈറ്റ് ക്ലോസപ്പ് കൂടി ആകാമായിരുന്നു
nice photos..
നന്നായിട്ടുണ്ട് മോഹനേട്ടാ..ആവനാഴിയിൽ ഇങ്ങനെയും ഒരമ്പുണ്ടായിരുന്നൊ?
നല്ല ചിത്രങ്ങൾ!
നട്സേ - നോണ്‍ വെജിന്റെ കൂടെ കഴിക്കാനുള്ള സാലഡിനുള്ള വസ്തുക്കളായിരുന്നു ഫോട്ടോ ആയി മാറിയത്. മസാല വെജികള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാം.
നൌഷു - സന്ദര്‍ശനത്തിനും കമന്റിനും നന്ദി
നന്ദു - എക്സ്ട്രീം ക്ലോസപ്പ് എടുത്തെങ്കിലും പ്രതീക്ഷിച്ചത്ര നന്നാകാതിരുന്നതിലാല് പോസ്റ്റില്‍ ചേര്‍ത്തില്ല.
ഫൈസല്‍ - നന്ദി, ഇതു വഴി വന്നതിനും, കമന്റിനും.
സിനു - ആവനാഴിയില്‍ അമ്പുകളിനിയും ബാക്കി. പതുക്കെപ്പതുക്കെ പുറത്തെടുക്കാം.
അലി - കമന്റിനും, സന്ദര്‍ശനത്തിനും നന്ദി.
Nice.
I like your idea for the background. :-)
like it, simple & nice! like the lighting too!
നന്നായിരിക്കുന്നു മോഹനേട്ടാ....
നല്ല നല്ല പച്ചക്കറികൾ പോരട്ടേ....
ആശംസകൾ....
രണ്ടാമത്തെ ചിത്രം വളരെ ഇഷ്ടമായി..
നല്ല ലൈറ്റിംഗ്, ബാക്ഗ്രൌണ്ടും നന്നായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ