2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

ബ്രൌണ്‍ മാജിക്


10 അഭിപ്രായങ്ങൾ:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഫോട്ടോ ബ്ലോഗിലെ രണ്ടാമത്തെ പോസ്റ്റ്. ബ്രൌണ്‍ മാജിക്. അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും തുറന്നെഴുതുമല്ലോ.
സസ്നേഹം
മോഹന്‍

Naseef U Areacode പറഞ്ഞു...

നിഴലുകളുടെ കളി ഉഷാറായി.. വ്യക്തതയുള്ള ചിത്രങ്ങള്‍..... ആശംസകള്‍

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

Nice

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

കൊള്ളാം.. ചിലതെനിക്ക് വളരെ ഇഷ്ടമായി..
പക്ഷെ ഫ്രെയിം, കമ്പോസിംഗ് ഇവ ഒന്നു കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നാക്കാമായിരുന്നു. അപ്പൊ വെള്ളമടിക്കാൻ നേരത്ത്‌ ക്യാമറ കൈയ്യിൽ
കരുതിയാൽ ഇങ്ങനേം ചില ഉപകാരമുണ്ട്.
അല്ല ഏതാ ബ്രാൻഡ്..?

Aardran പറഞ്ഞു...

ഫോട്ടോകള്‍ ഇഷ്ടമായി.
ക്യാമറയും ലെന്‍സും ഉപയോഗിച്ച് എടുത്തവ തന്നെയോ,ഇതെല്ലം !

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നസീഫ് - നന്ദി. നിഴലുകളുടെ കളി എന്ന പ്രയോഗം ഇഷ്ടപ്പെട്ടു.

ജ്യോതിബായ് - വളരെ നന്ദി.

സുനില്‍ - സത്യത്തില്‍ വെള്ളമടിക്കാന്‍ തുടങ്ങുമ്പോള്‍ ക്യാമറ അലമാരിക്കകത്ത്. ജനലിലൂടെ ഒഴുകി വന്നു കൊണ്ടിരുന്ന വെയിലായിരുന്നു എല്ലാം തകിടം മറിച്ചത്. ഗ്ലാസ്സുകള്‍ വെയിലിലേക്ക് നീക്കി വച്ചപ്പോള്‍ കണ്ടത്, നസീഫ് (മുകളില്‍ കമന്റിയ ആള്‍) പറഞ്ഞതുപോലെ ‘നിഴലുകളുടെ കളി’. പിന്നെ ക്യാമറ പുറത്തെടുക്കുവാനും തുരു തുരെ ക്ലിക്കുവാനും സമയം വേണ്ടി വന്നില്ല. വെള്ളമടിയേക്കാള്‍ ലഹരി ആ നിഴലുകളുടെ കളിക്കായിരുന്നു.

സുനിലിന്റെ നിര്‍ദ്ദേശങ്ങള് വളരെ ഗൌരവത്തോടെ കാണുന്നു. അതൊരു വഴി കാട്ടിയാകുമെന്ന് വിശ്വസിക്കുന്നു. നന്ദി.

ആര്‍ദ്രന്‍ - കമന്റിനു നനദി. വലിയ SLR camera എന്നാണുദ്ദേശിച്ചതെങ്കില്‍ അല്ല. ഇതു ചെറിയ Sony Cybershot.

നാട്ടുവഴി പറഞ്ഞു...

നന്നായിരിക്കുന്നു,നിഴലുകളാണ് ചിത്രങ്ങൾ

T S Jayan പറഞ്ഞു...

നൈസ് അല്ല..
കൊള്ളാം എന്നും പറയാന്‍ പറ്റില്ല..
.
.
.
.
.
.
.
.
.
അതിമനോഹരം...
കിടിലന്‍...
Fantastic...
Please send me a copy of the last one...I wish to draw that...with your permission...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നാട്ടുവഴി - നന്ദി,ഈ വഴി വന്നതിന്, അഭിപ്രായത്തിന്.

ടി.എസ് - കമന്റുകള്‍ക്ക് റൊമ്പ നന്ദി. ഫോട്ടൊ അയച്ചു തരാം with pleasure.

പട്ടേപ്പാടം റാംജി പറഞ്ഞു...

എനിക്ക് ഇഷ്ടപ്പെട്ടു നന്നായി.
ശരിയായ വസ്തുവിനേക്കാള്‍ നിഴലുകള്‍ കൂടുതല്‍ നിഴലിച്ചത് സുന്ദരം.